Pages

പ്രണയം

Monday, February 14, 2011
ഓര്‍മയുടെ തീരത്ത് ഞാനെന്‍റെ  ഓര്‍മതന്‍ മണിച്ചെപ്പ്‌ തുറന്നുവെച്ചു
അതില്നിന്ന്‍ ഒരായിരം ഓര്‍മതന്‍ മുത്തുകള്‍
എന്നിലായി പൊന്‍ പ്രഭ ചൊരിഞ്ഞു നിന്നു
വജ്രവൈരം പോല്‍ എന്ന കൌമാരത്തിന്‍ ഓര്‍മ്മകള്‍
എന്ന മിഴികളില്‍ ഞാന്‍ പ്രതിഫലിച്ചു കണ്ടു
ആ ചുമന്ന പനിനീര്‍ പുഷ്പതിന്‍ തിളക്കം ഞാന്‍ കണ്ടു
നമ്മള്‍ ഒന്നിച്ചു നടന്നയ മഞ്ഞു വീണ വീഥികള്‍ കണ്ടു
എങ്കിലും എന്തിനായി ഒരു സ്വപ്നം പോലെ
നാം മിഴിപൂട്ടി തുറക്കുംപോലെകും അകന്നു പോയി
ഞാന്‍ ഇന്ന് നിന്‍ അരികിലേക് വരുമ്പോള്‍ നീ എന്തെയെനന്‍
പുഞ്ചിരി കാണുനില്ല ?
എന്തെയെനന്‍ നൊമ്പരം നീ അറിയുന്നില
എങ്കിലും നീ എന്തിനായി എന്നില്‍ നിന്നും ഇത്രയുമാകന്നു
ഇന്ന് നീ എന്‍റെ ശവകല്ലറയില്‍ പുഷപങ്ങളും നിന്റെ കണ്ണുനീര്‍ തുള്ളികളും
ആറര്‍പ്പികുവാന്‍ വേണ്ടി മാത്രമായി വന്നെത്തുന്ന അഥിതിയായി
വേണ്ടായിരുന്നു നമ്മള്‍ സ്നേഹിക്കുവാന്‍ പാടില്ലായിരുന്നു 
കണ്ണുനീര്‍ പൊഴിക്കാനും , ഹൃദയം മുറിപെടുതുവാന്‍ വേണ്ടിയുമാണ്
പ്രണയമെങ്കില്‍ നാം ഒരിക്കലും കണ്ടുമുട്ടരുതയിരുന്നു

പ്രണയം 


5 comments:

  1. ബൂലോകത്തേയ്ക്ക് സ്വാഗതം.


    ഈ പ്രായത്തിലേ ഇങ്ങനെ എഴുതിത്തുടങ്ങിയാല്‍ കുറച്ചു കൂടെ കഴിയുമ്പോഴേയ്ക്ക് നല്ലൊരു എഴുത്തുകാരിയാകാന്‍ കഴിയും.

    ആശംസകള്‍

    ReplyDelete
  2. Sneham orikkalum tholkunnilla...

    Tholkunnadu Snehikkunnavar mathram...

    Snehikkunnavare tholpikkathe irikkan...

    Sneham manassil sookshikkuka

    ReplyDelete
  3. "കണ്ണുനീര്‍ പൊഴിക്കാനും , ഹൃദയം മുറിപെടുതുവാന്‍ വേണ്ടിയുമാണ്
    പ്രണയമെങ്കില്‍ നാം ഒരിക്കലും കണ്ടുമുട്ടരുതയിരുന്നു
    "

    പ്രണയത്തിന്റെ നോവും സുഖമുള്ളതാണ്‌...

    ReplyDelete
  4. അതാണ്‌ പ്രണയം.
    ആശംസകള്‍.

    ReplyDelete