Pages

ചാറ്റ് ചെയ്യു ചീറ്റ്‌ ചെയു

Saturday, March 19, 2011
നമ്മള്‍ മലയാളികള്‍ക് പൊതുവായി ഒരു സ്വാഭാവമുണ്ട്ഒത്തിരി  പാഠം പഠിച്ചാലും " എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല "എന്ന  ഒരു സ്വഭാവം ശാസ്ത്രം കണ്ടുപിടിച്ചത്‌ ഒരു മനുഷ്യന്റെ ജീവിതം മറ്റൊരുവന്റെ കയ്യാല്‍നശിപ്പിക്കാന്‍ ആണെന്ന പറയേണ്ട ഒരു കാലമല്ലേ ഇത്? ഇവിടെ ശാസ്ത്രം പറയേണ്ട കാര്യം എന്താണെന്നു വെച്ചാല്‍ശാസ്ത്രം നമ്മുക്ക് തന്ന പൊന്നോമന പുത്രനും പുത്രിയുമല്ലേഇന്റര്‍നെറ്റ്‌ഉം മൊബൈലും ,അതാണ്  ഇവിടുത്തെ നായകനും നായികയുംഇതൊരു...
Read more ...

എന്തിനോ വേണ്ടി പായുന്ന മനുഷ്യന്‍

Wednesday, March 9, 2011
ക്ലോക്കിന്റെ ആലോരസമായ കരച്ചില്‍ വീണ്ടും വീണ്ടും അവളുടെ നിദ്രയ്ക് ഭംഗം വരുത്തിയപ്പോള്‍ അവള്‍ കുറച്ച ദേഷ്യത്തോടെ എങ്കിലും തന്‍റെമുഖം മൂടി ചേര്‍ന്നുകിടക്കുന്ന പുതപ്പെടുത്തു നീക്കികൊണ്ട് കണ്ണുതുറന്നു നോക്കി ,നേരം പുലരുന്നത്തെ ഉള്ളു , കൊച്ചു മടിയോടെഎണിറ്റു കട്ടിലില്‍ ഇരുന്നുകൊണ്ട് ജനവാതിലിലുടെ പുറത്തേക്കു കണ്ണുനട്ടു.  മഞ്ഞു...
Read more ...

എന്‍റെ ചവിട്ടുനാടകത്തിന്റെ സ്മാരകം

Friday, March 4, 2011
ഇന്നോര്‍ക്കുമ്പോള്‍ ചിരിയാണ് , പക്ഷെ ഞാനെന്‍റെ ജീവിതത്തില്‍ ആദ്യമായി വേദന പേടി ഇതൊകെ എന്താണെന്നു അറിയുന്നത് ഈ സംഭവത്തോട്കൂടിയാണ്  . . ഒരു ജനുവരി മാസം ഞാന്‍ അന്ന് നാലാംക്ലാസ്സില്‍ പഠികുകയാണ് , ക്രിസ്മസ് പരീക്ഷയുടെ പേപ്പര്‍ ഒകെ കിട്ടി " ഓസ്കാര്‍" കിട്ടിയ സന്തോഷത്തോടെ ഞാന്‍ എല്ലാ പേപ്പറും പൊക്കി പിടിച്ചു വീട്ടില്‍ കാണിക്കാന്‍ ഓടി . . ബസില്‍ നിന്നും ചാടി ഇറങ്ങിയപോ ഒരു കിളി വയറിന്റെ ഉള്ളില്‍ നിന്നും പറന്നു പോയ...
Read more ...

ഓര്‍മചെപ്പിലെ ചന്ദ്രകാന്തം

Wednesday, March 2, 2011
രാത്രികാലങ്ങളില്‍ എന്‍റെ മുറിയുടെ ജനവാതിലുകള്‍ തുറന്നുവെച്ചു ചിന്നിച്ചിതറിയ താരകങ്ങളെയും , പാല്‍പുഞ്ചിരി പൊഴിച്ചു നില്‍കുന്ന അമ്പിളിഅമ്മാവനെയും നോക്കി നില്‍കുന്നത് എനിക്ക്എന്നും ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു   . ഇടയ്ക്ക് ആ ചിന്നിച്ചിതറിയ നക്ഷത്രകൂട്ടങ്ങളില്‍ ഒരു ഇന്ദ്രനീലവര്‍ണമുള്ള ഒരു താരകം എന്നെ നോക്കിപുഞ്ചിരികുന്നതായി എനിക്ക് ...
Read more ...

ആരാധന

Tuesday, March 1, 2011
സോപാനത്തിന്‍റെകല്‍പടികളില്‍ കണ്ടുഞ്ഞാന്‍ തൂക്കുവിളക്കില്‍നിന്നും തൂവിതെറിച്ച എണ്ണപാടുകള്‍ ആ എണ്ണപാടുകളില്‍ പതിഞ്ഞ പാദമുദ്രകള്‍ ആരുടെയാവം അത് ?  പൂജകഴിഞ്ഞടച്ചു പോയ പൂജാരിയുടെയോ അതോ വാവലും എലികളും സ്വര്യവിഹാരം നടത്തി പോകവേ പതിഞ്ഞ കാല്‍പാടോ?  പൊടിപിടിച്ചുതുടങ്ങിയാ ഒട്ടുമണികള്‍ അതില്‍അതാ ഒരു ചിലന്തികൂട്കൂട്ടികൊണ്ടിരിക്കുന്നു . . ഇന്നത്‌...
Read more ...