നരച്ച ചുവരുകല്‍കുളില്‍ ഒതുങ്ങി കൂടിയ അവളെ പുറംലോകവുമായി ബാന്ധിപിക്കുന്ന്നത് ഒരു ജനലയാണ് നിറം മങ്ങി ദ്രവിച്ചു തുടങ്ങിയ ആ ജാലകങ്ങളിളുടെ അവള്‍ ലോകത്തെ കണ്ടു , മഴയും , മഞ്ഞും , വേനലും എല്ലാം
എങ്കിലും തന്നെ ഈ ആശുപത്രി മുറിയില്‍ തളച്ചിട്ട വിധിയോട് അവള്‍ ഒരിക്കലും പരാതി പറഞ്ഞില , പകരം അവള്‍ സ്നേഹിച്ചു, അവള്‍ സ്നേഹിച്ചു തുടങ്ങിയിരുന്നു...
പ്രണയം
Monday, February 14, 2011
ഓര്‍മയുടെ തീരത്ത് ഞാനെന്‍റെ ഓര്‍മതന്‍ മണിച്ചെപ്പ് തുറന്നുവെച്ചു
അതില്നിന്ന്‍ ഒരായിരം ഓര്‍മതന്‍ മുത്തുകള്‍
എന്നിലായി പൊന്‍ പ്രഭ ചൊരിഞ്ഞു നിന്നു
വജ്രവൈരം പോല്‍ എന്ന കൌമാരത്തിന്‍ ഓര്‍മ്മകള്‍
എന്ന മിഴികളില്‍ ഞാന്‍ പ്രതിഫലിച്ചു കണ്ടു
ആ ചുമന്ന പനിനീര്‍ പുഷ്പതിന്‍ തിളക്കം ഞാന്‍ കണ്ടു
നമ്മള്‍ ഒന്നിച്ചു നടന്നയ മഞ്ഞു വീണ വീഥികള്‍ കണ്ടു
എങ്കിലും എന്തിനായി ഒരു സ്വപ്നം പോലെ
നാം മിഴിപൂട്ടി തുറക്കുംപോലെകും അകന്നു പോയി
ഞാന്‍ ഇന്ന് നിന്‍...
Subscribe to:
Posts (Atom)