തണുപ്പിന്റെ ലോകമായിരുന്നു അത് . .
വെളുത്ത കിടക്കയില്‍ ചെറുപുഞ്ചിരിയോടെ അമ്മയുടെ കയ്യില്‍ തന്റെ കൈയ്യകളാല്‍ അമര്‍ത്തിപിടിച്ചവള്‍ കിടക്കുന്നുണ്ട് . . കണ്ണുകളിലെ പ്രകാശം മങ്ങാതെ അമ്മയെ നോക്കി ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു " ഒന്നും അച്ഛനോട് പറയേണ്ട , അച്ഛന് വിഷമം ആവില്ലേ ? എന്തിനും മരുന്നില്ലേ ഈ ലോകത്ത്? നമ്മുക്കും ശ്രമിക്കാം...
തൊടുപുഴ മീറ്റ്
Sunday, July 31, 2011
അങ്ങനെ ഒരു മീറ്റും കൂടെ കൂടി
തൊടുപുഴയില്‍ . . . വന്നവരില്‍ ചിലര്‍ക്കെങ്കിലും ഒരു സംശയം ഇല്ലാതിരിക്കില്ല " അല്ല ഈ കൊച്ചിന് വേറെ പണിയൊന്നും ഇല്ലേ എന്ന് " , അല്ല തുഞ്ചന്‍പറമ്പില്‍ നിന്നും തുടങ്ങിയ മീറ്റല്‍ അല്ലെ ?സത്യം പറയാലോ എനിക്ക് മീറ്റ് കൂടി കൂടി ഇപ്പൊ എവിടെ മീറ്റെന്നു കേട്ടാലും അറിയാതെയെങ്കിലും ഞാന്‍ പേര് രജിസ്റ്റര്‍ ചെയ്തു...
കൊച്ചി മീറ്റ് 09/07/2011
Sunday, July 10, 2011

രാവിലെ തന്നെ കിടന്നുറങ്ങുന്ന ചേട്ടനെയും കുത്തിപൊക്കി കൊച്ചിക്ക് കൊണ്ട് വന്നിട്ട് അവസാനം കിടന്നുറങ്ങുന്നവനെ വിളിച്ചിട്ട് ചോറില്ല എന്ന്പറയുന്ന അവസ്ഥയായി കൊച്ചിയായ കൊച്ചി മൊത്തത്തില്‍ ചുറ്റിയിട്ടും ഈ ഹോട്ടല്‍ മയുര പാര്‍ക്ക് ഹോട്ടല്‍ ആര്‍ക്കും അറിയില്ലാന്നു വെച്ചാല്‍ ? കണ്ണ്കൊണ്ട് കൊല്ലുന്ന നോട്ടത്തില്‍ നിന്നും പാവം കണ്ണ്കൊണ്ട്...
കടലാസു വഞ്ചി
Sunday, July 3, 2011
സമയം ഏറെ വൈകിയിരുന്നു . . .
ട്ട്രെയിന്‍ വൈകിയാണ് വന്നത് . . പിന്നെ മഴയും അമ്മടെം അച്ഛന്റേം കൂടെ ഓടി വന്നു തോണിയില് കയറിത്യ്യോ . . ന്താവോ അതിങ്ങനെ ഇളകനെ? നടുവില് ഞാന്‍ അമ്മേടെ അടുത്ത് ഇരുന്നു തോണിയില്‍ ഇരിക്കവേ നാട്ടിലെ കാഴ്ചകളൊക്കെ ഞാന്‍ നോക്കികൊണ്ടിരുന്നു അമ്മ പറഞ്ഞതിനേക്കാള്‍ ഭംഗിണ്ട് തോണിടെ ഏറ്റത് ഇരുന്നു...
വൃദ്ധന്‍
Monday, May 30, 2011

പാതിരാകാറ്റിന്റെ വികൃതി മേശയില്‍ അയാള്‍ കത്തിച്ചുവെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതി കെടുത്തി എങ്ങോട്ടോതിരക്കില്‍ ഓടി പോയി . .ഇന്നലെ വരെ മാനത്ത് നോക്കി ചിരിച്ച താരകങ്ങളും എങ്ങോട്ടോ പോയിരിക്കുന്നുഅവിടെ ഇരുണ്ട കാര്‍മേഘങ്ങള്‍ സ്ഥാനം പിടിച്ചുഅവ ഉറക്കെ ഉറക്കെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കികൊണ്ട്മഴയെ മാനത് നിന്നും...
പ്ലേസ്കൂള്‍
Monday, May 23, 2011
നേരംപുലര്‍ന്ന്‍വരുന്നേയുള്ളൂ ജൂണ്‍മാസിലെ മഴയുടെ തണുപ്പില്‍ അമ്മഇന്നലെ പുതപ്പിച്ചുതന്ന ചുവന്നപൂക്കളുള്ള കമ്പിളിപുതപ്പില്‍ അപ്പു നല്ല ഉറക്കത്തിലാണ് " അപ്പു . ... . ഇതുവരെ ഉണര്‍ന്നില്ലേനീ ? ഇന്ന് സ്കൂളില് പോവ്വെണ്ടേ ? എണീക് "അമ്മ അടുക്കളയില്‍ നിന്നും വിളിച്ചു പറഞ്ഞു അമ്മയുടെ ശബ്ദം വീട്മുഴുവന്‍ മാറ്റൊലി കൊണ്ടാതല്ലാതെ...
കണ്ണുനീരിന്റെ മണമില്ലാത്ത ഒരോര്‍മ
Thursday, May 5, 2011
പുറത്തു കാലവര്‍ഷതിന്റെ വരവറിയിച്ചുകൊണ്ട് ഇടിയും മിന്നലും ഭൂമിയിലേക്ക് ഇറങ്ങിവന്ന രാത്രിയായിരുന്നു സമയം ഏറെ വൈകിയിട്ടും ഞാന്‍ ഉറങ്ങിയിരുന്നില്ല കിടന്നിട്ടും ഉറക്കം എന്നെ തേടി വന്നില്ല , ഞാന്‍ ഉറക്കാതെ തേടാന്‍ ശ്രമിക്കുമ്പോള്‍ , ഉറക്കം എന്നില്‍ നിന്നും തെന്നിമാറിക്കൊണ്ടിരുന്നു അവസാനം ഉറങ്ങാനുള്ള ശ്രമം അവസാനിപ്പിച്ചുകിടക്കയില്‍...
പലവര്‍ണങ്ങള്‍ നിറഞ്ഞ ജീവിതതാളുകള്‍
Monday, May 2, 2011
പലപ്പോഴും ഞാന്‍ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട് നീയൊരു മനുഷ്യ ജീവിയാണോ ? ഉറക്കെ ഉറക്കെ ചിരിച്ചു ഞാന്‍ പറയുന്നു ,അല്ല ഞാന്‍ ഒരിക്കലും ഒരു മനുഷ്യ ജീവിയല്ല ,എന്‍റെയീ അട്ടഹാസം കേട്ടന്നപോലെ എന്നെ വിട്ടകന്നവര്‍ ക്രുധമായി എന്നെ നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ആ നോട്ടംപോലും ഇന്നെന്നെ ചിരിപ്പിക്കുന്നു ,
ഒരു കോമാളിയായി ഞാന്‍ സ്വയം മാറുന്നു
അതിനാല്‍ എല്ലാത്തില്‍ നിന്നും ഓടിയൊളിച്ചു എന്‍റെ ഹൃദയത്തില്‍
ഞാന്‍...
ആത്മാവിന്‍റെ പ്രാര്‍ത്ഥന
Friday, April 29, 2011
അവള്‍ ആര്‍ക്കും പരിചിതയായിരുന്നില്ല
ഏകാന്തതയുടെ തടവറയില്‍ അവള്‍ സ്വയം തന്നെ അടച്ചുവെച്ചു
എങ്കിലും ഏകാന്തമായ അവളുടെ മനസിനെ എന്നും സന്തോഷിപ്പിച്ചിരുന്നത്
മാറി മാറി പ്രകൃതിയെ പുണര്‍ന്നുകൊണ്ടിരുന്ന ഋതുക്കളായിരുന്നു
ശിശിരവും ഹേമന്തവും ഗ്രീഷ്മവും ശരത്കാലവും എല്ലാം അവളെ തഴുകി മറഞ്ഞുകൊണ്ടിരുന്നപ്പോലും
അവളെ സ്നേഹിക്കുവനായി ആരുമുണ്ടായിരുന്നില്ല
അവളെ സ്നേഹിക്കാന്‍ അവള്‍ മാത്രം
അങ്ങനെ തോന്നിതുടങ്ങിയ നിമിഷങ്ങളില്‍
അവളുടെ മനസ്...
ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ
Tuesday, April 19, 2011
ഇന്നലെ പെയ്തകന്ന മഞ്ഞില്‍ പ്രകൃതി ആകെ സുന്ദരിയായത് പോലെ തോന്നിച്ചു വിടരാന്‍ കൊതിക്കുന്ന ചെറു മുട്ടുകളും വിടര്‍ന്നു പുന്ചിരിതൂകി നില്‍കുന്ന ചെറു പുഷ്പങ്ങളും ഇലകളും മഞ്ഞിന്‍റെ കുളിര്‍അണിഞ്ഞു നില്‍കുന്നത് പോലെ ഇനിയും പൂര്‍ണമായും അകലാത്ത മഞ്ഞുപടലങ്ങളെ ഇടയ്ക്ക് കീറി മുറിച്ചുകൊണ്ട് സൂര്യനും തന്‍റെ കിരണങ്ങലാല്‍ പ്രകൃതിയെ ഒരു വശ്യ മോഹിനിയാക്കികൊണ്ടിരുന്നു...
ഇതുമൊരു ലോകം
Monday, April 18, 2011
നഗരത്തിന്റെ കാപട്യങ്ങള്‍ അണിഞ്ഞ മുഖങ്ങളില്‍നിന്നും തീര്‍ത്തും വെത്യസ്തയയിരുന്നു അവള്‍
നാഗരികതയുടെ ചമയങ്ങള്‍ അണിയാത്ത അവളെ ഞാന്‍ എന്ന് തുടങ്ങി ശ്രദ്ധിച്ചു എന്നറിയില്ല
യാത്രയുടെ വിശ്രമ വേളകളില്‍ ചില വഴിയോരകാഴ്ചകളില്‍ ഒരു ചിത്രമായി അവളും എന്റെ മനസ്സില്‍ കടന്നു വന്നിരുന്നോ? അറിയില്ല . .
ഒരുപക്ഷെ അവളുടെ പുഞ്ചിരികള്‍ എന്റെ കണ്ണുകള്‍ കൂടുതല്‍കാണുവാന്‍ ശ്രമിചിരിക്കില്ല
പക്ഷെ എന്നോ ഒരു ദിവസം ഐശ്വര്യമണിഞ്ഞ ആ സുന്ദരമുഖം
പെട്ടന്ന് ഒരു വിഷാധതിന്റെ...
ചാറ്റ് ചെയ്യു ചീറ്റ് ചെയു
Saturday, March 19, 2011
നമ്മള്‍ മലയാളികള്‍ക് പൊതുവായി ഒരു സ്വാഭാവമുണ്ട്ഒത്തിരി പാഠം പഠിച്ചാലും " എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല "എന്ന ഒരു സ്വഭാവം
ശാസ്ത്രം കണ്ടുപിടിച്ചത് ഒരു മനുഷ്യന്റെ ജീവിതം മറ്റൊരുവന്റെ കയ്യാല്‍നശിപ്പിക്കാന്‍ ആണെന്ന പറയേണ്ട ഒരു കാലമല്ലേ ഇത്? ഇവിടെ ശാസ്ത്രം പറയേണ്ട കാര്യം എന്താണെന്നു വെച്ചാല്‍ശാസ്ത്രം നമ്മുക്ക് തന്ന പൊന്നോമന പുത്രനും പുത്രിയുമല്ലേഇന്റര്‍നെറ്റ്‌ഉം മൊബൈലും ,അതാണ് ഇവിടുത്തെ നായകനും നായികയുംഇതൊരു...
Subscribe to:
Posts (Atom)