കാലമെത്രയായി ഒരാത്മത്യ കുറിപ്പും എഴുതി ഞാന്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്നു
മഴയും വെയിലും മഞ്ഞും സമ്മാനിച്ച് കാലചക്രം തിരഞ്ഞുകൊണ്ടിരുന്നു
ഇടയ്ക്ക് നിറം മങ്ങിയ ചുവരില്‍ സ്ഥാനമുറപ്പിച്ച ക്ലോക്ക് ഓരോ മണിക്കൂര്‍ കഴിയുമ്പോളും എന്നെ നോക്കി കളിയാക്കി ചിരിക്കുന്നതുപോലെ തോന്നും
കഴിഞ്ഞ പതിനാറു വര്‍ഷമായി തുടരുന്ന പതിവാണത്തു
എനിട്ടും ഞാന്‍ എന്തിനോ വേണ്ടി കാത്തിരിപ്പ് തുടര്‍ന്നു
കോരിചൊരിയുന്ന മഴയുള്ള രാത്രികളില്‍...
Read more ...