Pages

അബോര്‍ഷന്‍

Thursday, April 5, 2012
അറിയില്ല എന്നെ എങ്ങോട്ടാണ് പറഞ്ഞു വിടുന്നെ എന്ന് !! ഞാന്‍ ആരേം ഒന്നും ചെയ്തില്ലല്ലോ ?? . . . എനിട്ട്‌ എന്തിനാ എന്നെ ഉപദ്രവിക്കണേ ? . . . എന്നെയൊന്നു കാണാന്‍ പോലും കൂട്ടാക്കാതെ എന്തിനാ എന്നെ ഇല്ലാണ്ടാക്കിയെ ?? അമ്മ കരഞ്ഞു പറഞ്ഞതല്ലേ വേണ്ടാന്ന് . . നിട്ടും എന്നെ എന്റെ അമ്മേന്റെ അടുത്തുന്നു പറഞ്ഞു വിട്ടു . . ഞാന്‍ വീണ്ടും തനിച്ചായി ....
Read more ...