Pages

അബോര്‍ഷന്‍

Thursday, April 5, 2012
അറിയില്ല എന്നെ എങ്ങോട്ടാണ് പറഞ്ഞു വിടുന്നെ എന്ന് !! ഞാന്‍ ആരേം ഒന്നും ചെയ്തില്ലല്ലോ ?? . . . എനിട്ട്‌ എന്തിനാ എന്നെ ഉപദ്രവിക്കണേ ? . . . എന്നെയൊന്നു കാണാന്‍ പോലും കൂട്ടാക്കാതെ എന്തിനാ എന്നെ ഇല്ലാണ്ടാക്കിയെ ?? അമ്മ കരഞ്ഞു പറഞ്ഞതല്ലേ വേണ്ടാന്ന് . . നിട്ടും എന്നെ എന്റെ അമ്മേന്റെ അടുത്തുന്നു പറഞ്ഞു വിട്ടു . . ഞാന്‍ വീണ്ടും തനിച്ചായി ....
Read more ...

ഫ്യുച്ചുര്‍ ഫീവര്‍

Monday, February 27, 2012
ഒന്‍പതാം ക്ലാസ്സിന്റെ അവസാന ദിവസങ്ങള്‍ . .   തൃശൂര്‍ പൂരത്തിന്റെ തകര്‍ക്കലാണ് ! റെക്കോര്‍ഡ്‌ കിട്ടാനുള്ള ടീച്ചര്‍മാരുടെ യുദ്ധം ! അത് കഴിയാവുന്ന അത്ര വൈക്കിക്കാന്‍ അറിയാവുന്ന പതിനെട്ടുഅടവും പയറ്റുന്ന ഞങ്ങള്‍ . . . മോഡല്‍ ചോദ്യങ്ങളുടെ കൊഷയാത്ര . . . സ്പെഷ്യല്‍ ക്ലാസ്സ്‌ ഇങ്ങനെ പോകും ജനുവരി - ഫെബ്രുവരി മാസം ! പിന്നെ ഫെബ്രുവരിമാസത്തിന്റെ...
Read more ...

ട്രെണ്ടി ലൈഫ്

Wednesday, February 8, 2012
സ്നേഹം ഇഷ്ടം ഇതൊക്കെ വെറും പ്രകടനങ്ങള്‍ മാത്രമാണ് അല്ലേട ?? " വല്ലാത്തൊരു ചോദ്യമാണ് റിച്ചു നേരെ എറിഞ്ഞു തന്നത് ! എന്റെ ഉത്തരം കാക്കാതെ അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി ! " നിയിപ്പോള്‍ അമ്മയുടെ സ്നേഹത്തെ കുറിച്ച്പറയാനായിരിക്കും ആലോചിക്കുന്നത് ! പക്ഷെ അവിടെയും നിനക്ക് ഉപമിച്ചു കാണിക്കുവാന്‍ ആരാണുള്ളത് ?? തെറ്റുകള്‍ മാത്രമേ ഇപ്പോളത്തെ മനുഷ്യരില്‍...
Read more ...