
പാതിരാകാറ്റിന്റെ വികൃതി മേശയില്‍ അയാള്‍ കത്തിച്ചുവെച്ച റാന്തല്‍ വിളക്കിന്റെ വെളിച്ചം ഊതി കെടുത്തി എങ്ങോട്ടോതിരക്കില്‍ ഓടി പോയി . .ഇന്നലെ വരെ മാനത്ത് നോക്കി ചിരിച്ച താരകങ്ങളും എങ്ങോട്ടോ പോയിരിക്കുന്നുഅവിടെ ഇരുണ്ട കാര്‍മേഘങ്ങള്‍ സ്ഥാനം പിടിച്ചുഅവ ഉറക്കെ ഉറക്കെ ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കികൊണ്ട്മഴയെ മാനത് നിന്നും...