അവള്‍ ആര്‍ക്കും പരിചിതയായിരുന്നില്ല
ഏകാന്തതയുടെ തടവറയില്‍ അവള്‍ സ്വയം തന്നെ അടച്ചുവെച്ചു
എങ്കിലും ഏകാന്തമായ അവളുടെ മനസിനെ എന്നും സന്തോഷിപ്പിച്ചിരുന്നത്
മാറി മാറി പ്രകൃതിയെ പുണര്‍ന്നുകൊണ്ടിരുന്ന ഋതുക്കളായിരുന്നു
ശിശിരവും ഹേമന്തവും ഗ്രീഷ്മവും ശരത്കാലവും എല്ലാം അവളെ തഴുകി മറഞ്ഞുകൊണ്ടിരുന്നപ്പോലും
അവളെ സ്നേഹിക്കുവനായി ആരുമുണ്ടായിരുന്നില്ല
അവളെ സ്നേഹിക്കാന്‍ അവള്‍ മാത്രം
അങ്ങനെ തോന്നിതുടങ്ങിയ നിമിഷങ്ങളില്‍
അവളുടെ മനസ്...
ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മ
Tuesday, April 19, 2011
ഇന്നലെ പെയ്തകന്ന മഞ്ഞില്‍ പ്രകൃതി ആകെ സുന്ദരിയായത് പോലെ തോന്നിച്ചു വിടരാന്‍ കൊതിക്കുന്ന ചെറു മുട്ടുകളും വിടര്‍ന്നു പുന്ചിരിതൂകി നില്‍കുന്ന ചെറു പുഷ്പങ്ങളും ഇലകളും മഞ്ഞിന്‍റെ കുളിര്‍അണിഞ്ഞു നില്‍കുന്നത് പോലെ ഇനിയും പൂര്‍ണമായും അകലാത്ത മഞ്ഞുപടലങ്ങളെ ഇടയ്ക്ക് കീറി മുറിച്ചുകൊണ്ട് സൂര്യനും തന്‍റെ കിരണങ്ങലാല്‍ പ്രകൃതിയെ ഒരു വശ്യ മോഹിനിയാക്കികൊണ്ടിരുന്നു...
ഇതുമൊരു ലോകം
Monday, April 18, 2011
നഗരത്തിന്റെ കാപട്യങ്ങള്‍ അണിഞ്ഞ മുഖങ്ങളില്‍നിന്നും തീര്‍ത്തും വെത്യസ്തയയിരുന്നു അവള്‍
നാഗരികതയുടെ ചമയങ്ങള്‍ അണിയാത്ത അവളെ ഞാന്‍ എന്ന് തുടങ്ങി ശ്രദ്ധിച്ചു എന്നറിയില്ല
യാത്രയുടെ വിശ്രമ വേളകളില്‍ ചില വഴിയോരകാഴ്ചകളില്‍ ഒരു ചിത്രമായി അവളും എന്റെ മനസ്സില്‍ കടന്നു വന്നിരുന്നോ? അറിയില്ല . .
ഒരുപക്ഷെ അവളുടെ പുഞ്ചിരികള്‍ എന്റെ കണ്ണുകള്‍ കൂടുതല്‍കാണുവാന്‍ ശ്രമിചിരിക്കില്ല
പക്ഷെ എന്നോ ഒരു ദിവസം ഐശ്വര്യമണിഞ്ഞ ആ സുന്ദരമുഖം
പെട്ടന്ന് ഒരു വിഷാധതിന്റെ...
Subscribe to:
Posts (Atom)