Pages

21/12/2014

Sunday, December 21, 2014
പെട്ടന്നൊരു ദിവസം , ഒന്നും പറയാതെ , ആരോടും മിണ്ടാതെ ഇറങ്ങിപ്പോയതാണ് ഞാനിവിടുന്ന് തിരിച്ചു വരില്ലായെന്നു ഉറപ്പിച്ചുകൊണ്ട്‌   എഴുതിക്കൂട്ടിയതൊക്കെ കീറിയെറിഞ്ഞു കളഞ്ഞു  ഡയറികള്‍ കത്തിച്ചു !! എഴുതി തുടങ്ങിയ അന്നുമുതല്‍ സൂക്ഷിച്ചിരുന്ന എന്‍റെ ഒരു കൊച്ചു ഡയറിയുണ്ടായിരുന്നു അതും !       ഒറ്റയ്ക്കാണെന്നു തോന്നിയപ്പോഴൊക്കെ എന്തൊക്കെയോ എഴുതിക്കൂട്ടി , അതു വായിച്ചവര്‍ പറഞ്ഞു കൊള്ളാമെന്നു ! പിന്നെയും...
Read more ...