tag:blogger.com,1999:blog-3416567174938728767.post2115300417349648457..comments2023-06-17T03:55:22.595-07:00Comments on മഞ്ഞുതുള്ളി: തൊടുപുഴ മീറ്റ്അഞ്ജലി അനില്‍കുമാര്‍http://www.blogger.com/profile/09963643147168061776noreply@blogger.comBlogger33125tag:blogger.com,1999:blog-3416567174938728767.post-84951863802056263652011-09-02T19:49:25.993-07:002011-09-02T19:49:25.993-07:00അഞ്ജലി
പോസ്റ്റ് വായിച്ചതിപ്പഴാണ് .അവതരണം നന്നാ...അഞ്ജലി
പോസ്റ്റ് വായിച്ചതിപ്പഴാണ് .അവതരണം നന്നായിരിക്കുന്നു.
തൊടുപുഴകള് ആവര്‍ത്തിക്കപ്പെടട്ടെ.ഹ്രിദയത്തില്‍ നിന്നു വരുന്ന വാക്കുകള്‍ക്ക് ആത്മാവുകൂടും.
ആശംസകള്‍...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-62373842948882744222011-08-08T10:54:37.234-07:002011-08-08T10:54:37.234-07:00മഞ്ഞുതുള്ളി....,
നന്നായിട്ടെഴുതീരിക്കണു....
എന്താ ...മഞ്ഞുതുള്ളി....,
നന്നായിട്ടെഴുതീരിക്കണു....
എന്താ എഴുതീരിക്കണെ.അമ്മായീടെ പ്രായോ...എനിക്കോ..?ഇതൊക്കെയായിരുന്നു മനസ്സില്‍ അല്ലെ.
അടുത്ത മീറ്റിനു വരൂല്ലോ..അല്ലേജാനകി....https://www.blogger.com/profile/03567370639175016090noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-21667135604376356512011-08-06T13:10:34.864-07:002011-08-06T13:10:34.864-07:00കൊള്ളാലോ കൊച്ചേ.. നീയിങ്ങനെ സകല മീറ്റും വിടാതെ കൂട...കൊള്ളാലോ കൊച്ചേ.. നീയിങ്ങനെ സകല മീറ്റും വിടാതെ കൂടണ്ണ്ടല്ലേ... ചുക്കില്ലാത്ത കഷായം ഇല്ലല്ലോ ല്ലേ.. അപ്പൊ നീ തീര്‍ച്ചയായും കണ്ണൂരും പോണം..
വിവരണം വളരെ നന്നായിട്ടുണ്ട്..
ഒരേ നാട്ടുകാര്‍ ആണേലും ഏതേലും മീറ്റില്‍ വെച്ച് കാണാം ഇനി.. അല്ലെ.. :)Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-59657046080011284772011-08-06T12:03:23.993-07:002011-08-06T12:03:23.993-07:00അഞ്ജലികുട്ടീ, ഉഗ്രന്‍ വിവരണം.
ദേ ഇപ്പോ എനിക്ക് ഒര...അഞ്ജലികുട്ടീ, ഉഗ്രന്‍ വിവരണം.
ദേ ഇപ്പോ എനിക്ക് ഒരു സംശയം മോളുടെ എഴുത്തൊ അതോ സംസാരമോ ഏതാ കൂടുതല്‍ മധുരതരം.ഒരു പോസ്റ്റ് എഴുതാന്‍ ഞാനും വിചാരിക്കുകയായിരുന്നു യാത്രയില്‍ മുഴുവന്‍, പക്ഷെ ഇവിടെ പോസ്റ്റുകള്‍ ഒക്കെ വായിച്ച് വന്നപ്പോള്‍ ആകെ ഒരു സംശയം ഇനി ഇതില്‍ കൂടുതല്‍ എന്തെഴുതും? എന്നാലും എന്റെ കടിഞ്ഞൂല്‍ ബ്ലോഗ് മീറ്റ് ഒന്നു കുറിക്കാതെ വയ്യ.മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-59134964492465864022011-08-06T08:39:24.772-07:002011-08-06T08:39:24.772-07:00കൊള്ളാം..കൊള്ളാം..സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-11170978165272968692011-08-06T08:26:50.686-07:002011-08-06T08:26:50.686-07:00This comment has been removed by the author.സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-577173161957708932011-08-05T19:13:23.326-07:002011-08-05T19:13:23.326-07:00വിവരണം അസ്സലായിട്ടുണ്ട് ട്ടോ..
അഭിനന്ദനങ്ങള്‍ ..വിവരണം അസ്സലായിട്ടുണ്ട് ട്ടോ..
അഭിനന്ദനങ്ങള്‍ ..Pradeephttps://www.blogger.com/profile/11408923457689833286noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-59162194582944678482011-08-05T02:48:30.318-07:002011-08-05T02:48:30.318-07:00ha ha nannaayi ezhuthi!
anoni sanoniyokke chummaa...ha ha nannaayi ezhuthi!
anoni sanoniyokke chummaa chodichathalle :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-75441397241514583832011-08-04T23:51:15.272-07:002011-08-04T23:51:15.272-07:00നല്ല വിവരണം. ആശംസകൾ.......... ഈ മാമനും ഇവിടെ ചേർന്...നല്ല വിവരണം. ആശംസകൾ.......... ഈ മാമനും ഇവിടെ ചേർന്നു.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-3547739618316800112011-08-04T03:13:27.899-07:002011-08-04T03:13:27.899-07:00ആഹ മഞുതുള്ളി നന്നായി വിവരിച്ചിട്ടുണ്ട് ഇന്നി കണ്ണ...ആഹ മഞുതുള്ളി നന്നായി വിവരിച്ചിട്ടുണ്ട് ഇന്നി കണ്ണൂരും കാണാം അല്ലെ...
തൊടുപുഴ മീറ്റിനെ പറ്റി എന്റെ ദേവലോകത്തിലും ഒന്നു പോസ്റ്റി
http://blog.devalokam.co.in/2011/08/blog-post.htmlദേവന്https://www.blogger.com/profile/04855288971468249189noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-16277894218589136332011-08-03T21:24:00.799-07:002011-08-03T21:24:00.799-07:00ayyo muzhuvan vayikan samayamillallo. vayikam keto...ayyo muzhuvan vayikan samayamillallo. vayikam keto. enthayalum ente adya meetil adyam kitiya kootalle...jainhttps://www.blogger.com/profile/11681256854256777839noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-20835499087935010672011-08-03T11:11:47.773-07:002011-08-03T11:11:47.773-07:00ഈ ലിങ്കിൽ നമ്മ പോസ്റ്റ് ഉണ്ട്: http://easajim.blo...ഈ ലിങ്കിൽ നമ്മ പോസ്റ്റ് ഉണ്ട്: http://easajim.blogspot.com/2011/08/blog-post.htmlഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-46520268987291196452011-08-03T11:10:47.124-07:002011-08-03T11:10:47.124-07:00ഈ മോളൂട്ടി ആളു കൊള്ളാല്ലോ. ഒൻപതാം ക്ലാസല്ലേ? ഭാവിയ...ഈ മോളൂട്ടി ആളു കൊള്ളാല്ലോ. ഒൻപതാം ക്ലാസല്ലേ? ഭാവിയിൽ വലിയ എഴുത്തുകാരിയൊക്കെ ആകുമ്പോൾ നമ്മൾ വയസിനു മൂത്തോരെ കണ്ടാൽ മൈൻഡ് ചെയ്യാതിരിക്കല്ലേ! നല്ല എഴുത്ത്. ആശംസകൾ! അടുത്ത മീറ്റിന് തയ്യാറെടുത്തോളൂ! അല്ലപിന്നെ!ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-87630083234190121912011-08-03T07:58:19.726-07:002011-08-03T07:58:19.726-07:00പറ്റില്ലാ.... പറ്റില്ലാ... നീ ഇല്ലാതെ എന്തു മീറ്റ്...പറ്റില്ലാ.... പറ്റില്ലാ... നീ ഇല്ലാതെ എന്തു മീറ്റ്... അതു വെറും ഈറ്റാകും അതിനാൽ കണ്ണൂർ പോകാൻ ഇപ്പഴേ റഡിയായിക്കോ..? എഴുത്ത് ഭംഗിയായിട്ടുണ്ട്. അഭിനന്ദനങ്ങൾ...... അപ്പോ കണ്ണൂർ വച്ച് കാണാം..
കാണണം.....ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-15006837564947864682011-08-03T02:42:44.421-07:002011-08-03T02:42:44.421-07:00പരിചയപ്പെടാന്‍ വിട്ടുപോയി, അടുത്ത മീറ്റിലാകട്ടെ :)...പരിചയപ്പെടാന്‍ വിട്ടുപോയി, അടുത്ത മീറ്റിലാകട്ടെ :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-11589420346873209662011-08-02T12:16:29.370-07:002011-08-02T12:16:29.370-07:00>>>ഇതാണ് ലാസ്റ്റ് മീറ്റ് , ഇനി വിധി ഉണ്...>>>ഇതാണ് ലാസ്റ്റ് മീറ്റ് , ഇനി വിധി ഉണ്ടെങ്കി കാണാം <<<

എന്നാ പറ്റി? എസ്കോര്‍ട്ട് വന്നയാള്‍ മടുത്തു കാണും ല്ലേ !Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-13475128008941886502011-08-02T09:40:01.219-07:002011-08-02T09:40:01.219-07:00നന്നായി.
കൂടുതൽ കൂട്ടുകാരെ കിട്ടിയല്ലോ.
സന്തോഷം!നന്നായി.
കൂടുതൽ കൂട്ടുകാരെ കിട്ടിയല്ലോ.
സന്തോഷം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-43863561273022742752011-08-02T03:04:57.717-07:002011-08-02T03:04:57.717-07:00കുമാരേട്ടന്റെ ബ്ലോഗിലാണെന്ന് തോന്നുന്നു മഞ്ഞുമലയെ....കുമാരേട്ടന്റെ ബ്ലോഗിലാണെന്ന് തോന്നുന്നു മഞ്ഞുമലയെ....മഞ്ഞുതുള്ളിയെക്കുറിച്ച് ആദ്യമായി ശ്രദ്ധിക്കുന്നത്

പിന്നെ റെജിടെ ബ്ലോഗിലൂടെ എംടി(മഞ്ഞുതുള്ളിടെ ഷോര്‍ട്ട് ഫോമാക്കി എന്നെങ്കിലും ആരെങ്കിലും വിളിക്കുമെന്ന് കരുതിയല്ലേ ഈ പേര് സ്വീകരിച്ചേ)ടെ ബ്ലോഗിലെത്തി..ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-24878122032992468512011-08-02T00:58:46.971-07:002011-08-02T00:58:46.971-07:00കൊള്ളാം
മിറ്റിന്റെ ഒരു നല്ല വിവരണം കിട്ടി
രസകരംകൊള്ളാം
മിറ്റിന്റെ ഒരു നല്ല വിവരണം കിട്ടി
രസകരംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-40240017212485686692011-08-02T00:56:34.866-07:002011-08-02T00:56:34.866-07:00ഏതു ക്യാമറയെക്കാളും നന്നായി കണ്ണും , സ്റ്റോര്‍ ചെയ...ഏതു ക്യാമറയെക്കാളും നന്നായി കണ്ണും , സ്റ്റോര്‍ ചെയ്യാന്‍ ഏതു മെമറി കാര്‍ഡിനെ വെല്ലുന്ന മനസുമുള്ളപ്പോ എന്തിനൊരു ക്യാമറ ?
വളരെ ശരിയായ നിരീക്ഷണം.
നല്ല അവതരണംഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-48450050281240631642011-08-01T13:28:07.192-07:002011-08-01T13:28:07.192-07:00മഞ്ഞുതുള്ളീ..കൊള്ളാം നല്ല അവതരണം..എന്തായാലും പരിചയ...മഞ്ഞുതുള്ളീ..കൊള്ളാം നല്ല അവതരണം..എന്തായാലും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.ഞാനും പോസ്ടിയിട്ടുണ്ട് .വായിച്ചുനോക്കുക..അല്‍പ്പം താമസിച്ചുപോയി ..ഇന്നും ഒരു ചെറിയ യാത്ര ഉണ്ടായിരുന്നു.http://odiyan007.blogspot.com/ഒടിയന്/Odiyanhttps://www.blogger.com/profile/01721844178656227698noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-3897257877106643982011-08-01T06:16:25.691-07:002011-08-01T06:16:25.691-07:00ഞാന്‍ ഇതൊന്നും അറിഞ്ഞതേയില്ല.ഞാന്‍ ഇതൊന്നും അറിഞ്ഞതേയില്ല.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-42179971490052625562011-08-01T05:00:42.042-07:002011-08-01T05:00:42.042-07:00ചിത്രകാരന് : നന്ദി
ഹാഷിം: നന്ദി
ശ്രീജിത്ത്ചേട്...ചിത്രകാരന് : നന്ദി
ഹാഷിം: നന്ദി
ശ്രീജിത്ത്ചേട്ടന് : നന്ദി ചേട്ടാ
പ്രദീപ്ചേട്ടന് : വൈകാതെ വരും
റെജിചേട്ടന്‍ : അഞ്ചു ഐസ് ക്രീംഒന്നും ഞാന്‍ തിന്നില്ല
പക്ഷെ തിന്നവരെ അറിയാം ബുഹഹഹഹ്
മനോരാജ് : വരും വൈകാതെ വരും
കുമാരന് : ഇനിയും കിട്ടിത് പോരെ കുമാരേട്ടാ ?ഇനിയും നിങ്ങളെ പെണ്ണുങ്ങളുടെ പേരും പറഞ്ഞു ആള്ക്കാര് പറ്റിക്കും നോക്കിക്കോ
അന്ന് നിങ്ങളെ ഞാന്‍ കൊരങ്ങന്കുമാരന് എന്ന് വിളിക്കും നോക്കിക്കോ
ആ നന്ദി ഹിമാലയം. നിങ്ങളൊക്കെ എനിക്ക് തരുന്നത് പ്രശസ്തമായ പേരുകളാണ് ,
പകരം നിങ്ങള്‍ക്കൊരു പേര് തരാം " കാറ്റാടിമരം "
ഭായ് : നന്ദി :)
അനോണി : അനോണി കമെന്റിനു ഒരു വിലയും നല്‍കില്ല
സോറി
ഹരീഷ് : :)അഞ്ജലി അനില്‍കുമാര്‍https://www.blogger.com/profile/09963643147168061776noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-41758320273873312522011-07-31T22:14:43.106-07:002011-07-31T22:14:43.106-07:00മീറ്റിനെ ക്കുറിച്ചറിയാനുള്ള പോസ്റ്റ് തപ്പി നടക്കുന...മീറ്റിനെ ക്കുറിച്ചറിയാനുള്ള പോസ്റ്റ് തപ്പി നടക്കുന്നതിനിടയിൽ ആദ്യം കിട്ടിയത് ഈ പോസ്റ്റാണ്!
സരസമായ വിവരണം കൊള്ളാം!ഭായിhttps://www.blogger.com/profile/12714691773434907043noreply@blogger.comtag:blogger.com,1999:blog-3416567174938728767.post-56836914327326567632011-07-31T21:26:50.865-07:002011-07-31T21:26:50.865-07:00നിന്നെ ടൈറ്റാനിക് പൊളിച്ച മഞ്ഞു കട്ട എന്നു വിളിച്ച...നിന്നെ ടൈറ്റാനിക് പൊളിച്ച മഞ്ഞു കട്ട എന്നു വിളിച്ച വിദ്വാൻ ഏതാണ്? ശരിക്കും ഹിമാലയം എന്നല്ലേ വിളിക്കേണ്ടത്.............. :)Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com